കട്ടക്ക്: നെഞ്ചിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിനെ ഒഴിവാക്കി. പ്രവീണിന് പകരം കര്‍ണാടകയുടെ പേസ് ബൗളര്‍ അഭിമന്യൂ മിഥുനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവീണിന്റെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ടമെന്റിനെ ഉമേഷ് യാദവ് വരുണ്‍ ആരോണ്‍ എന്നിവര്‍ക്കൊപ്പം ആര് വിനയ് കുമാര്‍ നയിക്കും.
ചൊവ്വാഴ്ചയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. കട്ടക്കില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 230ന് ആരംഭിക്കും.
Keywords: Sports, National, Injured, Cricket, India, Praveen kumar
ചൊവ്വാഴ്ചയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. കട്ടക്കില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 230ന് ആരംഭിക്കും.
Keywords: Sports, National, Injured, Cricket, India, Praveen kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.