പൂനം പാണ്ഡെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പൂര്‍ണ നഗ്നയായ ഫോട്ടോ നെറ്റില്‍ തരംഗമാകുന്നതിനിടയിലാണ് റോസ്‌ലിനും നഗ്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയുടെ ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കിയാല്‍ ധോണിയുമൊത്ത് ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തുമെന്ന് റോസ്‌ലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അണ്ണാ ഹസാരേ അഴിമതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലേര്‍പ്പെട്ടപ്പോള്‍ ശരീരം മുഴുവന്‍ ത്രിവര്‍ണം പൂശി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയ താരമാണ് റോസ്‌ലിന്‍.
Keywords: Mumbai, Sports, Entertainment, Dhoni, Model Rozlyn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.