സിദ്ധാര്‍ഥ് മല്യയുടെ ട്വീറ്റിനെതിരെ പീഡനശ്രമത്തിനിരയായ യുവതി രംഗത്ത്
May 19, 2012, 12:52 IST
ബാംഗ്ലൂര്‍: പീഡനക്കേസില്‍ അകപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് താരം ലൂക്ക് പോമര്സ്ബാച്ചിനെ ന്യായീകരിച്ച് ട്വീറ്റ് ചെയ്ത ടീം ഉടമ സിദ്ധാര്‍ഥ് മല്യയ്ക്കെതിരെ പീഡനശ്രമത്തിനിരയായ യുവതി സോഹല്‍ ഹമീദ് രംഗത്തെത്തി. സോഹല്‍ ഹമീദിന്റെ സ്വഭാവ ശുദ്ധിയെ ട്വിറ്ററില്‍ ചോദ്യം ചെയ്തതാണ് സിദ്ധാര്‍ഥ് മല്യയ്ക്ക് വിനയായത്. ഇതിനെത്തുടര്‍ന്ന് മല്യ നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ട് സോഹല്‍ ഹമീദ് സിദ്ധാര്‍ഥ് മല്യയ്ക്ക് നോട്ടീസയച്ചു. ഇതുസംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കാനും സോഹല്‍ തീരുമാനിച്ചു
Keywords: Sidhartha Mallya, Molestation victim, Woman, Bangalore, IPL
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.