മുംബൈ: (www.kvartha.com 01.06.2016) ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കടല്‍ കടക്കുന്നു. അമേരിക്കയില്‍ ടീമിന് ആരാധകവൃന്ദമുണ്ടാക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ മുംബൈ ഇന്ത്യന്‍സ് അമേരിക്കയില്‍ മൂന്ന് ട്വന്റി 20യില്‍ കളിക്കും. ഇതോടെ മുംബൈ ടീമിന്റെ കളി കാണാന്‍ ആരാധകര്‍ക്ക് ഇനി അടുത്ത ഐപിഎല്‍ വരെ കാത്തിരിക്കേണ്ടിവരില്ല.
ഇന്ത്യന്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ഇതിനായി അമേരിക്കയിലേക്ക് പോകുക. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. കഴിഞ്ഞ സീസണിലെ ജേതാക്കളായ മുംബൈ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.
രോഹിത് ശര്‍മ, ഹര്ഭജന് സിംഗ്, കെയ്റോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെ മിന്നും പ്രകടനം അമേരിക്കയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി നേരിട്ട് ആസ്വദിക്കാം. കഴിഞ്ഞ വര്‍ഷം സച്ചിനും വോണും സംയുക്തമായി തുടങ്ങിയ മാസ്റ്റേഴ്സ് ലീഗിന് അമേരിക്കയില്‍ നല്ല സ്വീകരണം കിട്ടിയിരുന്നു.
SUMMARY: With BCCI terminating Champions League last year, the franchises had to rely on only IPL to keep their fan base With Champions League scrapped and the September window open for Indian cricket, Indian Premier League’s well known franchise Mumbai Indians is planning to play three games with associate countries in United States of America post India’s tour of West Indies.
Keywords: Sports, BCCI, Terminating, Champions League, Franchises, Rely, IPL, Fan, Champions League, Scrapped.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.