'ടോക്യോയില്‍ ചരിത്രം രചിക്കപ്പെട്ടു! നീരജ് ചോപ്രയുടെ നേട്ടം എന്നന്നേക്കുമായി ഓര്‍മിക്കപ്പെടും; ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

 


ന്യൂഡെല്‍ഹി: (www.kvartha.com 07.08.2021) ടോക്യോ ഒളിംപിക്‌സ് 2020 ല്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ് കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുത്താണ് കാണിച്ചതെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

'ടോക്യോയില്‍ ചരിത്രം രചിക്കപ്പെട്ടു! നീരജ് ചോപ്രയുടെ നേട്ടം എന്നന്നേക്കുമായി ഓര്‍മിക്കപ്പെടും; ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ;

'ടോക്യോയില്‍ ചരിത്രം രചിക്കപ്പെട്ടു! ഇന്ന് നീരജ് ചോപ്ര നേടിയത് എന്നന്നേക്കുമായി ഓര്‍മിക്കപ്പെടും. ചെറുപ്പക്കാരനായ നീരജ് അസാധാരണമായി കളിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെ കളിക്കുകയും സമാനതകളില്ലാത്ത മനക്കരുത്ത് കാണിക്കുകയും ചെയ്തു. സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍. #ടോക്കിയോ 2020'.

Keywords:  Neeraj Chopra wins gold! Greetings pour in for star javelin thrower, PM Modi says ‘history has been scripted at Tokyo’, New Delhi, News, Tokyo, Tokyo-Olympics-2021, Sports, Winner, Prime Minister, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia