ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം നെമാന്‍ജ വിദിച് കളിത്തട്ടിലേക്ക് തിരിച്ചെത്തുന്നു. പരിക്കില്‍നിന്ന് മോചിതനായ വിദിച് റീഡിംഗിനെതിരായ പ്രിമിയര്‍ ലീഗ് മത്സരത്തില്‍ കളിക്കും. കഴിഞ്ഞമാസം സി എഫ് ആര് ക്ളൂവിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാല്‍മുട്ടിനാണ് വിദിച്ചിന് പരിക്കേറ്റത്.
വിദിച് ഈ സീസണില്‍ വിദിച് ആകെ അഞ്ച് മത്സരത്തിലാണ് കളിച്ചത്. ഇതേസമയം, മാന്‍യുവിന്റെ നാനി ഇതുവരെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. പരിക്കേറ്റ നാനി അടുത്തവര്‍ഷമേ ഇനി കളിക്കാനുണ്ടാകൂ എന്നാണ് മാഞ്ചസ്റ്റര്‍ കോച്ച് അലക്സ് ഫെര്ഗ്യൂസന് അറിയിച്ചിരിക്കുന്നത്. 24 കളികളില്‍നിന്ന് 33 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്.
Key Words: Manchester United , Sir Alex Ferguson , Nemanja Vidic , Champions League ,Cluj, Vidic , Christmas, United captain, December game, Old Trafford, Ferguson

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.