ഹാമില്ട്ടണ്: ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം കിവീസ് 48.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ആതിഥേയരായ ന്യൂസിലാന്‍ഡ് 3-0ന് സ്വന്തമാക്കി. റോസ് ടെയ്ലറുടെ (112) ഇന്നിംഗ്സാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിന് നേടി.
പതനത്തോടെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (72), നായകന് ധോണി (79) ന്റെയും ഇന്നിംഗ്സിന്റെ പിന്‍ബലത്തിലാണ് തകര്‍ച്ചയെ നേരിട്ടത്. രവീന്ദ്ര ജഡേജ 62 റണ്‍സെടുത്തു. കോഹ്ലി (രണ്ട്), രഹാനെ (മൂന്ന്), റായിഡു (37), അശ്വിന് (അഞ്ച്) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. കിവീസിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റും ബെനറ്റ്, നില്‍സ്, വില്ല്യംസണ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് വേണ്ടി ഓപ്പണര്‍മാരായ ഗുപ്റ്റിലും (35) റൈഡറും (19) ഉം മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 54 ല്‍ എത്തിനില്‍ക്കെ റെയ്ഡര്‍ പുറത്തായി. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗുപ്റ്റിലും പുറത്തായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വില്യംസണ് - ടെയ്ലര് സഖ്യം 130 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അപ്പോഴേക്കും കിവീസ് വിജയത്തിനിരികെ എത്തിയിരുന്നു.
60 റണ്‍സുമായി വില്യംസണ് പുറത്തായ ശേഷം ക്രീസിലെത്തിയ മക്കല്ല (49)വുമായി ചേര്‍ന്ന് ടെയ്ലര് കിവീസ് വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കു വേണ്ടി ഷാമി, വരുണ്‍ ആരോണ്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Keywords : Cricket, India, New Zealand, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ആതിഥേയരായ ന്യൂസിലാന്‍ഡ് 3-0ന് സ്വന്തമാക്കി. റോസ് ടെയ്ലറുടെ (112) ഇന്നിംഗ്സാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിന് നേടി.
പതനത്തോടെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (72), നായകന് ധോണി (79) ന്റെയും ഇന്നിംഗ്സിന്റെ പിന്‍ബലത്തിലാണ് തകര്‍ച്ചയെ നേരിട്ടത്. രവീന്ദ്ര ജഡേജ 62 റണ്‍സെടുത്തു. കോഹ്ലി (രണ്ട്), രഹാനെ (മൂന്ന്), റായിഡു (37), അശ്വിന് (അഞ്ച്) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. കിവീസിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റും ബെനറ്റ്, നില്‍സ്, വില്ല്യംസണ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് വേണ്ടി ഓപ്പണര്‍മാരായ ഗുപ്റ്റിലും (35) റൈഡറും (19) ഉം മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 54 ല്‍ എത്തിനില്‍ക്കെ റെയ്ഡര്‍ പുറത്തായി. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗുപ്റ്റിലും പുറത്തായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വില്യംസണ് - ടെയ്ലര് സഖ്യം 130 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അപ്പോഴേക്കും കിവീസ് വിജയത്തിനിരികെ എത്തിയിരുന്നു.
60 റണ്‍സുമായി വില്യംസണ് പുറത്തായ ശേഷം ക്രീസിലെത്തിയ മക്കല്ല (49)വുമായി ചേര്‍ന്ന് ടെയ്ലര് കിവീസ് വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കു വേണ്ടി ഷാമി, വരുണ്‍ ആരോണ്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.