ബാംഗ്ലൂർ: (www.kvartha.com 02.07.2016) ഇന്ത്യൻ ക്രിക്കറ്റിൽ എം എസ് ധോണിക്ക് പകരക്കാരൻ ഇല്ലെന്ന് ടീം ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ധോണി കളിയുടെ ഏത് ഫോർമാറ്റിലും വിജയശിൽപിയാണ്. പകരം വയ്ക്കാനാവാത്ത ഫിനിഷർ.
ധോണിയെപ്പോലെ കളിക്കുകയാണ് ഏതൊരു വിക്കറ്റ് കീപ്പറുടെയും ലക്ഷ്യമെന്നും സാഹ പറഞ്ഞു. ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചപ്പോൾ പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പറാണ് സാഹ.
ധോണി സ്വന്തം ശൈലി വികസിപ്പിച്ചെടുത്ത താരമാണ്. ലോക ക്രിക്കറ്റിനെ തന്നെ സ്വാധീനിച്ച താരം. അദ്ദേഹത്തിന്റെ ശൈലി ഏതൊരു കളിക്കാരനും അനുകരിക്കാവുന്നതാണ്. ധോണി ഇന്ത്യക്ക് ചെയ്ത സംഭാനകൾ തന്നാലാവുന്നത്ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും സാഹ പറഞ്ഞു.
അവസരം കിട്ടുമ്പോഴെല്ലാം ധോണിയുടെ ഉപദേശങ്ങൾ തേടാറുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തുകയാണ് മുന്നിലുള്ള വെല്ലുവിളിയെന്നും 31കാരനായ സാഹ പറഞ്ഞു.
SUMMARY: BENGALURU: India's specialist Test wicketkeeper Wriddhiman Saha said that it is difficult to fill in the void created due to Mahendra Singh Dhoni's retirement from longer version as the former skipper has been such a proven match-winner for a good period of time.
Keywords: BENGALURU, India, Specialist, Test wicketkeeper, Wriddhiman Saha, Difficult, Void, Created, Mahendra Singh Dhoni, Retirement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.