ഏകദിനം: ടീം ഇന്ത്യയെ സെവാഗ് നയിക്കും.

 


ഏകദിനം: ടീം ഇന്ത്യയെ സെവാഗ് നയിക്കും.
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളില്‍ ടീം ഇന്ത്യയെ  വീരേന്ദ്ര സെവാഗ് നയിക്കും. കട്ടക്കിലെയും വിശാഖപട്ടണത്തെയും മത്സരങ്ങളിലാകും സെവാഗ് നയിക്കുക. ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്കും സച്ചിനും വിശ്രമം അനുവദിച്ചു. യുവരാജിനെയും ഹര്‍ഭജന്‍ സിങ്ങിനെയും ടീമിലേക്കു പരിഗണിച്ചില്ല.


Keywords: One Day match, Sehwag, India, Cricket,Mumbai,ഏകദിനം, ഇന്ത്യ, സെവാഗ് , മുംബൈ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia