ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വയ്യാഡോളിഡിനെ തോല്പിച്ചു. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം മെസൂറ്റ് ഓസിലിന്റെ ഗോളിലൂടെയാണ് റയലിന്റെ ജയം.
ഏഴാം മിനിറ്റില്‍ മനൂചോയാണ് വയ്യാഡോളിഡിനെ മുന്നിലെത്തിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ കരീം ബന്‍സേമ റയലിന് സമനില നല്കി. ഇരുപത്തിരണ്ടാം മിനിറ്റില്‍ മനൂചോ വയ്യാഡോളിനെ വീണ്ടുംമുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പും രണ്ടാം പകുതിയിലും ലക്ഷ്യം കണ്ട് ഓസില്‍ റയലിന്റെ രക്ഷകനായി.
Key Words: Ozil double, Real Madrid , : Mesut Ozil , Superb double, Real, Madrid , Real Valladolid , Jose Mourinho, Atletico Madrid , La Liga, Jose Zorrilla , Real Betis , Karim Benzema
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.