ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം; അവളാണ് എനിക്കേറെ പ്രിയപ്പെട്ടവള്‍, എന്റെ ആദ്യ ട്രെയിനി; സ്‌നേഹം തുറന്നുപറഞ്ഞ് പി ടി ഉഷ

 


തിരുവനന്തപുരം: (www.kvartha.com 18.04.2020) ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം, അവളാണ് എനിക്കേറെ പ്രിയപ്പെട്ടവള്‍, എന്റെ ആദ്യ ട്രെയിനി, തന്റെ സ്‌നേഹം തുറന്നുപറഞ്ഞ് പി ടി ഉഷ. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് പി ടി ഉഷ തന്റെ പ്രിയ ശിഷ്യയോടുള്ള സ്‌നേഹം വെളിപ്പെടുത്തിയത്.

ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം; അവളാണ് എനിക്കേറെ പ്രിയപ്പെട്ടവള്‍, എന്റെ ആദ്യ ട്രെയിനി; സ്‌നേഹം തുറന്നുപറഞ്ഞ് പി ടി ഉഷ

ചേച്ചിയുടെ ശിഷ്യരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണെന്ന ചോദ്യത്തിന് മറ്റൊരു മറുപടിയും ഉഷയ്ക്കില്ലായിരുന്നു. എല്ലാവരും എനിക്കു പ്രിയപ്പെട്ടവരാണ്. ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം എന്നു പറയുമല്ലോ... എന്റെ ആദ്യ ട്രെയിനി ടിന്റു, എനിക്കേറെ പ്രിയപ്പെട്ടവളാണ്. പ്രിയ ടിന്റു, നീയാണ് എന്റെ പ്രിയ ശിഷ്യ എന്നായിരുന്നു ഉഷയുടെ മറുപടി.

Keywords:  P T Usha reveals her best trainee is Tintu Luka, Thiruvananthapuram, News, Sports, Athletes, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia