ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന് ആഭ്യന്തര മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി.അടുത്തിടെ നടന്ന കോര്‍പ്പറേറ്റ് ട്രോഫി മത്സരത്തില്‍ എതിര് ടീമിലെ കളിക്കാരനോട് മോശം രീതിയില്‍ പെരുമാറിയതിനാണ് അച്ചടക്ക നടപടി.
വിലക്ക് നിലവില്‍ വന്നു. ഇതോടെ പ്രവീണിന് വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. പ്രവീണിനോട് സംഭവത്തില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ബിസിസിഐയുടെ അച്ചടക്ക കമ്മിറ്റി സംഭവം അന്വേഷിക്കും. പരിക്കിന്റെ പിടിയിലായിരുന്ന പ്രവീണ്‍ 2012 മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല.
Key Words: Pacer Praveen Kumar, Vijay Hazare Trophy , Praveen Kumar, BCCI , Corporate Trophy , Vijay Hazare, Uttar Pradesh, Board's Corporate Trophy, ONGC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.