ഓക്ക്ലന്‍ഡ്: ഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് നാടകീയമായ സമനില. ജയിക്കാന്‍ അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ജഡേജ (66)യുടെ ബാറ്റിംഗിന്റെ മികവില്‍ മത്സരം സമനിലയിലാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 314 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റില്‍ 314 റണ്‍സ് നേടി.
ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനും (65) രവീന്ദ്ര ജഡേജയുമാണ് സമനിലയിലേക്കെത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ ഏഴാം വിക്കറ്റില്‍ ജഡേജ-അശ്വിന് സഖ്യം 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി നാണക്കേടില്‍ നിന്നും കരകയറ്റി.
ഇന്ത്യയുടെ സ്കോര്‍ 269 ല്‍ എത്തി നില്‍ക്കെ മനോഹരമായ ക്യാച്ചിലൂടെ ഗുപ്തില്‍ അശ്വിനെ പുറത്താക്കിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ മത്സരം സമനിലയിലാക്കി. ഇന്ത്യയ്ക്ക് വേണ്ടി നായകന് ധോണി (50), രോഹിത് ശര്‍മ (39), സുരേഷ് റൈന (31), ശിഖര്‍ ധവാന് (28) റണ്‍സ് നേടി. വീരാട് കോഹ്ലി ആറ് റണ്‍സെടുത്തും, രഹാനെ മൂന്ന് റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ച്വറി നേടിയ മാര്ട്ടിന് ഗുപ്റ്റില്ലിന്റെ (111) സെഞ്ചുറിയുടെയും വില്ല്യംസണിന്റെ (65) ഇന്നിംഗ്സാണ് കിവീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ആന്ഡേഴ്സണ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ് 2-0ന് മുന്നിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Sports, India, New Zealand, One day match, Cricket, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.