മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തി. കരിം ബെന്‍സേമയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റൊണാള്‍ഡോയുടെ പാസ്സില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. 26, 46, 59 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍.
മികച്ചൊരു ഇടങ്കാലന്‍ ഷോട്ടില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറന്നത്. സെവിയ്യന്‍ പ്രതിരോധ നിരയ്ക്ക് പറ്റിയ അബദ്ധം മുതലാക്കിയ റോണോ രണ്ടാമത്തെ ഗോള്‍ അനായാസമാണ് നേടിയത്. 59ആം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍.
റൊണാള്‍ഡോയുടെ കരിയറിലെ 21ആമത്തെയും ലാലിഗയിലെ 17ആമത്തെയും ഹാട്രിക്കായിരുന്നു സെവിയ്യയ്ക്കെതിരെ പിറന്നത്. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് അവശേഷിക്കെ മനു ഡെല്‍ മോറലാണ് സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.
രണ്ടാമത്തെ മഞ്ഞ കാര്‍ഡും കണ്ട് ഗോണ്‍സാലോ ഹിഗ്വയിന്‍ പുറത്തായതോടെ അവസാന 24 മിനിറ്റില്‍ 10 പേരുമായാണ് റയല്‍ കളിച്ചത്.
Key Words: Real Madrid , Sergio Ramos, Seville , Spanish La Liga, Manchester United, Champions League , Champions League , Cristiano Ronaldo, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.