റയലിനും ബാഴ്‌സയ്ക്കും ജയം

 


റയലിനും ബാഴ്‌സയ്ക്കും ജയം
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും ജയം. റയല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗ്രനേഡയെയും ബാഴ്‌സ ഒരൊറ്റ ഗോളിന് വലന്‍സിയയെയും തോല്‍പിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു റയലിന്റെ ജയം. ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. 26, 27, 53 മിനിട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. 76ാം മിനിട്ടില്‍ ഹിഗ്വെയ്‌ന്റെ ഗോളും പിറന്നു.


വലന്‍സിയക്കെതിരെ അഡ്രിയാനോയുടെ ഗോളിലാണ് ബാഴ്‌സയുടെ ജയം. 23ാംമിനിട്ടിലായിരുന്നു അഡ്രിയാനോയുടെ ഗോള്‍.

SUMMARY: Cristiano Ronaldo scored twice before injuring his leg to steer Real Madrid to a 3-0 home win over Granada on Sunday, the defending champions' first victory after three rounds of the Spanish season. Barcelona, meanwhile, edged out Valencia 1-0 thanks to Adriano's first-half screamer to remain perfect after three games and lead the standings.

key words: Cristiano Ronaldo , Real Madrid , Granada, Spanish season, Barcelona, Valencia, Adriano, Spanish Supercup , Borja Gomez ,  Gonzalo Higuain, Cesc Fabregas , Alex Song,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia