രോഹന്‍ ബൊപ്പണ്ണ വിവാഹിതനായി

 


രോഹന്‍ ബൊപ്പണ്ണ വിവാഹിതനായി
ബാംഗ്ലൂര്‍: ഇന്ത്യന്‍ ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ വിവാഹിതനായി. ബാഗ്ലൂരില്‍ എം എ വിദ്യാര്‍ഥിനിയായ സുപ്രിയയാണ് വധു. മഡിക്കേരിയിലെ ആഡംബര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. ഇന്ത്യന്‍ ടെന്നിസിലെ പ്രമുഖ താരങ്ങളെല്ലാം വിവാച്ചടങ്ങില്‍ പങ്കെടുത്തു.

Key Words: 
Rohan Bopanna, Supriya, MA  Bangalore, Glittering ceremony , Luxury resort , Rohan, Machanda Bopanna , Mallika , Garagandur village, Madapur, Annaiah ,Saroo, Garlands , Dampathi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia