ഹാമില്ട്ടണ്: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഇപ്പോള്‍ 30 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലാണ്.
68 റണ്‍സുമായി രോഹിത് ശര്‍മയും എട്ട് റണ്‍സുമായി നായകന് ധോണിയുമാണ് ക്രീസിലുള്ളത്. രണ്ട് റണ്‍സെടുത്ത വിരാട് കോഹ്ലിയും മൂന്ന് റണ്സൈടുത്ത അജിങ്ക്യെ രഹാനെയും 37 റണ്‍സെടുത്ത അമ്പട്ടി റായിഡുമാണ് പുറത്തായത്. ടിം സൗത്തിയും മില്‍സും ബിന്നിറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡ് 2-0ന് മുന്നിലാണ്. ഈ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുന്ന പക്ഷം പരമ്പര നഷ്ടമാകും. നാലാം ഏകദിനത്തിലും, അഞ്ചാം ഏകദിനത്തിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയൂ.
Keywords : India, New Zealand, Cricket, One day match, Sports, National, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
68 റണ്‍സുമായി രോഹിത് ശര്‍മയും എട്ട് റണ്‍സുമായി നായകന് ധോണിയുമാണ് ക്രീസിലുള്ളത്. രണ്ട് റണ്‍സെടുത്ത വിരാട് കോഹ്ലിയും മൂന്ന് റണ്സൈടുത്ത അജിങ്ക്യെ രഹാനെയും 37 റണ്‍സെടുത്ത അമ്പട്ടി റായിഡുമാണ് പുറത്തായത്. ടിം സൗത്തിയും മില്‍സും ബിന്നിറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡ് 2-0ന് മുന്നിലാണ്. ഈ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുന്ന പക്ഷം പരമ്പര നഷ്ടമാകും. നാലാം ഏകദിനത്തിലും, അഞ്ചാം ഏകദിനത്തിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.