മുംബൈ: ഒരിക്കല്‍ കൂടി സച്ചിന്‍ ടെന്റുല്‍ക്കര്‍ സെഞ്ച്വറിക്കരികെ പുറത്തായി. 94 റണ്‍സ് നേടിയ സച്ചിന്‍ രവി രാംപോളിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഡാരമി സാമി പിടിച്ചാണ് പുറത്തായത്. സച്ചിന്റെ നൂറാം സെഞ്ചുറി കാണാന്‍ നിരവധി ആരാധകര്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
വെസ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 590-നെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 എന്ന നിലയിലാണ്. 14 റണ്‍സ് നേടിയ വിരാട് കോഹ്ലിയും ഒരു റണ്‍സോടെ എം.എസ്.ധോണിയുമാണ് ക്രീസില്‍. 32 റണ്‍സ് നേടിയ വി.വി.എസ്. ലക്ഷ്മണിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്.
English Summary
Mumbai: Sachin Tendulder lost his century . He got only 94 runs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.