ഇന്ത്യന്‍ കോച്ചിനെ സച്ചിനും ലക്ഷ്മണും ഗാംഗുലിയും തെരഞ്ഞെടുക്കും
Jun 17, 2016, 13:31 IST
മുംബൈ: (www.kvartha.com 17.06.2016) വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്, സൌരവ് ഗാംഗുലി എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ബിസിസിഐ 21 അംഗ പരിശീലകരുടെ പട്ടിക നല്കി.
ബിസിസിഐയുടെ വിജ്ഞാപനത്തിന് ശേഷം 57 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇവരുടെ അപേക്ഷകള്‍ പരിശോധിച്ച ശേഷം യോഗ്യതയുള്ള 21പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവരില്‍ നിന്നായിരിക്കും പുതിയ കോച്ചിനെ കണ്ടെത്തുക. സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഇതിനായി മുംബൈയില്‍ യോഗം ചേരും.
മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി, മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍, മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ, മുന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ലോ അന്തിമ പട്ടികയിലുണ്ട്. നിലിവില്‍ സഞ്ജയ് ബാംഗറുടെ കീഴിലാണ് ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
SUMMARY: MUMBAI: The BCCI has zeroed in on 21 of the 57 applications for the post of Team India's chief coach and left it on the three-member advisory committee comprising Sachin Tendulkar, Sourav Ganguly and VVS Laxman to take the final call.
Keywords: MUMBAI, BCCI, Zeroed, 57 applications, Post, Team India's chief coach, Three-member, Advisory committee, Comprising, Sachin Tendulkar, Sourav Ganguly, Cricket, Sports, VVS Laxman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.