തിരുവനന്തപുരം: (www.kvartha.com 26/01/2015) സച്ചിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. കൊച്ചുകുട്ടികള്‍ വരെ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആരാധകരാണ്. എന്നാല്‍ ഗോപനെ പോലുള്ള സച്ചിന് ആരാധകര്‍ ഇന്ത്യയില്‍ കുറവായിരിക്കും. പത്തുകൊല്ലം സച്ചിനെ പിന്തുടര്ന്ന് കാല് നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതമുഹൂര്‍ത്തങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയെടുത്ത് ദൃശ്യ പ്രദര്ശനമാക്കുകയാണ് ഇയാള്‍ ചെയ്തത്.
രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്ന ഇന്ത്യന്‍ ടീം. സ്റ്റേഡിയത്തില്‍ മിന്നിമറയുന്ന ഫ്ളാഷുകള്‍ക്കിടയില്‍ പുഞ്ചിരിച്ച് നില്ക്കുന്ന ക്രിക്കറ്റ് ഇതിഹാസം. മകന് അര്‍ജുനുമൊത്ത് ആദ്യമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളത്തിലിറങ്ങിയത്. കൂട്ടുകാരോടൊത്ത പരിശീലനം. ഒടുവില്‍ കണ്ണീരൊഴുക്കിയ വിടവാങ്ങല്‍. തുടങ്ങി സച്ചിന്റെ മാത്രമായി 60,000 ത്തോളം ചിത്രങ്ങള്‍ ഉണ്ട്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ സച്ചിന് തന്നെ എത്തിയെങ്കിലും തിരക്ക് കാരണം ഉദ്ഘാടനം നിര്‍വഹിക്കാനായില്ല. സച്ചിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പെടുത്തി വിപുലമായൊരു പ്രദര്‍ശനം മുംബെയില്‍ സംഘടിപ്പിക്കാനുള്ള ഉരുക്കത്തിലാണ് പത്രഫോട്ടോഗ്രാഫര്‍ കൂടിയായ ഗോപന്.
Keywords: Sachin Tendulkar, Cricket, Photo Exibision, Photographer, Inauguration, Kerala, Thiruvananthapuram, Sachin Tendulker, Lifestyle & Fashion, Mumbai, Indian Team,

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
Keywords: Sachin Tendulkar, Cricket, Photo Exibision, Photographer, Inauguration, Kerala, Thiruvananthapuram, Sachin Tendulker, Lifestyle & Fashion, Mumbai, Indian Team,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.