പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്രസിങ് ധോണിയെ ഒഴിവാക്കാന്‍ സെലക്ഷന് കമ്മിറ്റിക്ക് ധൈര്യമില്ലെന്ന് സെലക്ഷന് കമ്മിറ്റി മുന്‍ അംഗം മൊഹീന്ദര്‍ അമര്‍നാഥ്. ധോണി കഴിഞ്ഞ ഒരുവര്‍ഷക്കാലം ടീമിന് എന്തു നല്കി. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണിക്ക് ടീമില്‍ ഇടം നല്‍കാനാകില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ധോണി ടീമില്‍ ഇരിക്കുന്നതെന്ന് അറിയില്ല- അമര്‍നാഥ് പറഞ്ഞു.
ടീമില്തന്റെ സ്ഥാനത്തെക്കുറിച്ച് തീരുമാനിക്കേണ്ടതു ധോണിയല്ല. ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നകാര്യം തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനേയും ട്വന്റി20ക്ക് വിരാട് കോലിയെയും ക്യാപ്റ്റനായി പരിഗണിക്കണം-അമര്‍നാഥ് പറഞ്ഞു.
നാട്ടില്‍ ഇംഗ്ളണ്ടിനെതിരെ രണ്ട് ടെസ്റ്റുകളില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കില്ലെന്ന് മഹേന്ദ്ര സിങ് ധോണി പറഞ്ഞിരുന്നു. പരാജയത്തിനുശേഷം ഒളിച്ചോടുന്നത് ശരിയല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഒപ്പം ടീമിനെ ഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും ധോണി പറഞ്ഞു.
SUMMERY: Mohinder Amarnath joined the chorus against MS Dhoni's continuation as India's Test skipper, saying Dhoni's performances did not merit selection but nobody within the Indian cricket board (BCCI) had the "guts" to remove him.
Key Words: Sachin Tendulkar, MS Dhoni, Mohinder Amarnath, India vs England, Dilip Vengsarkar, Chorus, Continuation, India's Test skipper, Performances, Merit, Selection, Indian cricket board (BCCI), Remove.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.