സൈന സെമിയില്‍ തോറ്റു

 


സൈന സെമിയില്‍ തോറ്റു
ഷെന്‍ഷെന്‍: ബി ഡബ്ലിയു എഫ് ലോക സൂപ്പര്‍സീരീസ് ഫൈനല്‍സില്‍ സൈന നേവാളിന് തോല്‍വി. സെമിഫൈനലില്‍ ചൈനയുടെ ലീ സുറേയാണ് സൈനയെ തോല്‍പ്പിച്ചത്. 20-22, 21-7, 13-21 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി. ഇതോടെ ലോക സൂപ്പര്‍ സീരീസ് കിരീടമെന്ന സൈനയുടെ മോഹം പൊലിയുകയും ചെയ്തു.

ആദ്യ ഗെയിം നഷ്ടമായ സൈന ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 21-7നാണ് സൈന ഗെയിം സ്വന്തമാക്കിയത്.​എന്നാല്‍​അവസാന ഗെയിമില്‍ സൈനയ്ക്ക് ഈ മികവ് നിലനിറുത്താനായില്ല.

Key Words: Saina Nehwal, World Super Series Finals, Olympic champion, Li Xuerui , China , London Olympics, Xuerui, Saina, Shenzhen Bay, Swiss Open, Thailand Open Grand Prix Gold, Indonesia Open Super Series Premier, Denmark Open Super Series Premier.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia