ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് സെവാഗിന് സമ്മാനത്തുക നല്‍കുന്നത്. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലാണ് 149 പന്തില്‍ നിന്ന് 219 റണ്‍സ് നേടി സേവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കിയത്.
English Summery
New Delhi: Indian cricketer Veerender Sehwag will get 25 lakhs as prize for his double century record. The prize amount was distributed by Delhi Cricket Association.
English Summery
New Delhi: Indian cricketer Veerender Sehwag will get 25 lakhs as prize for his double century record. The prize amount was distributed by Delhi Cricket Association.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.