ഒത്തുകളി: പോലീസ് മൊഴിയെടുത്തത് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്
Sep 17, 2013, 09:36 IST
കൊച്ചി: ഐ.പി.എല്‍. ഒത്തുകളി കേസില്‍ പോലീസിനെതിരെ ശ്രീശാന്ത്. താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് മൊഴിയെടുത്തതെന്ന് ശ്രീശാന്ത് പറഞ്ഞു. അടുത്ത ബന്ധുക്കളെ വരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇത്തരത്തില്‍ എഴുതി വാങ്ങിയ മൊഴിയെ താന്‍ കുറ്റസമ്മതം നടത്തിയെന്ന് വ്യാഖ്യാനിക്കുകയായിരുന്നെന്നും ശ്രീ വ്യക്തമാക്കി.
ബി.സി.സി.ഐയുടെ അച്ചടക്കസമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശബ്ദ രേഖയുണ്ടെന്ന ഡല്‍ഹി പോലീസിന്റെ വാദം കള്ളമാണ്. തനിക്കെതിരെ നടപടിയെടുത്തത് മതിയായ തെളിവുകളില്ലാതെയാണെന്നും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Also Read:
സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍
Keywords : Kochi, Sreeshath, Sports, IPL, Case, Police, Family, Kerala, Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ബി.സി.സി.ഐയുടെ അച്ചടക്കസമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശബ്ദ രേഖയുണ്ടെന്ന ഡല്‍ഹി പോലീസിന്റെ വാദം കള്ളമാണ്. തനിക്കെതിരെ നടപടിയെടുത്തത് മതിയായ തെളിവുകളില്ലാതെയാണെന്നും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Also Read:
സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.