കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു.ത്രിപുരയ്‌ക്കെതിരെ അഗര്‍ത്തലയില്‍ നടക്കുന്ന രഞ്ജിട്രോഫി മത്സരത്തിലൂടെയായിരിക്കും ശ്രീയുടെ തിരിച്ചുവരവ്. ശ്രീശാന്ത് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. കാലിന് പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശ്രീശാന്ത്.
ത്രിപുരയ്ക്കെതിരായ മത്സരത്തിനായി കൊച്ചിയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് തിരിച്ചു. രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പാക്കിസ്ഥാനെതിരായ ഏകദിനപരമ്പരയ്ക്കള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.
2011 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലാണ് ശ്രീശാന്ത് ഒടുവില്‍ ഇന്ത്യക്കായി കളിച്ചത്. പിന്നീട് രഞ്ജിയില്‍ കേരളത്തിനായി കളിച്ചെങ്കിലും പരിക്കുമൂലം പിന്‍മാറുകയായിരുന്നു.
Key Words: Sreesanth, India fast bowler, Cricket, First-class level, Kerala Ranji team, Ranji season, IPL franchise, Rajasthan Royals, International cricket, Sports, Malayalam NEws, Kerala Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.