സംസ്ഥാന പോലീസ് വോളി: കോഴിക്കോടും കാസര്‍കോടും ക്വാര്‍ട്ടറില്‍

 


തൊടുപുഴ: (www.kvartha.com 07.11.2014) 44-ാം കേരള പോലീസ് ഗെയിംസിനോടനുബന്ധിച്ചൂള്ള വോളിബോള്‍ മത്സരത്തില്‍ കോഴിക്കോടും കാസര്‍കോടും ഇടുക്കിയും ക്വാര്‍ട്ടറില്‍ കടന്നു. കാഞ്ഞാര്‍ ഉദയകുമാര്‍ ഫ്‌ളെഡ്‌ലിറ്റ് സ്റ്റേഡിയത്തിലും മുട്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി നടന്നു വരുന്ന മത്സരങ്ങളില്‍ കെ എ പി 4-ാം ബറ്റാലിയന്‍ എറണാകുളം സിറ്റിയേയും എം എസ് പി മലപ്പുറം ആലപ്പുഴയേയും നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

കോഴിക്കോട് എറണാകുളം റൂറലിനേയും കെ എ പി 5 ാം ബറ്റാലിയന്‍ കെ എ പി 2-ാം ബറ്റാലിയനേയും കാസര്‍കോട് കണ്ണൂരിനേയും, തൃശൂര്‍ ടെലികമ്മ്യൂണിക്കേഷനെയും ഇടുക്കി തൃശൂരിനെയുമാണ് പരാജയപ്പെടുത്തിയത്.
സംസ്ഥാന പോലീസ് വോളി: കോഴിക്കോടും കാസര്‍കോടും ക്വാര്‍ട്ടറില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Sports, Kasaragod, Kerala, Kozhikode, Volley Ball. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia