കണ്ണൂര്‍: (www.kvartha.com 18.11.2019) സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ പാലക്കാടന്‍ കാറ്റിനൊപ്പം എറണാകുളവും കുതിപ്പ് തുടരുന്നു. 54 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ 110.3 പോയിന്റോടെ പാലക്കാട് മുന്നിലുണ്ടെങ്കിലും 99.33 പോയിന്റോടെ എറണാകുളം രണ്ടാമതുമാണ്. 10 സ്വര്‍ണവും 15 വെള്ളിയും ആറ് വെങ്കലവുമാണ് പാലക്കാടിന്റെ പെട്ടിയിലുള്ളതെങ്കിലും 13 സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും എറണാകുളവും നേടിയെടുത്തിട്ടുണ്ട്.
ഏഴ് സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടി കോഴിക്കോട് ജില്ല 59.33 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ആദിതേയരായ കണ്ണൂര്‍ 32 പോയിന്റോടെ ആറാം സ്ഥാനത്താണ്. സ്‌കൂള്‍ വിഭാഗത്തില്‍ കെ.എച്ച്.എസ് കുമരം പുത്തൂര്‍ 40.33 പോയിന്റോടെ ഒന്നാം സ്ഥാനത്തും, 34.33 പോയിന്റോടെ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം രണ്ടാം സ്ഥാനത്തുമുണ്ട്. രാവിലെ സീനിയര്‍ ഹൈജംമ്പ് മത്സരത്തില്‍ മലപ്പുറത്തിനായി അര്‍ബിന്‍ കെ ബാബു സ്വര്‍ണവും സീനിയര്‍ പോള്‍വാട്ടില്‍ കോതമംഗലം മാര്‍ബേസിനു വേണ്ടി ആനന്ദ് മനോജും സ്വര്‍ണം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Sports, School, State school sports 2019

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.