കൊല്ലം: (www.kvartha.com 25.11.2019) ബൈക്കില്‍ കെ എസ് ആര്‍ ടി സി വോള്‍വോ ബസിടിച്ച് വോളി ബോള്‍ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകന്‍ ശ്രീറാമാണ് (23) മരിച്ചത്. നെടുമങ്ങാട്ട് വോളി ബോള്‍ ടൂര്‍ണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് ദാരുണാന്ത്യം.
ഞായറാഴ്ച്ച രാത്രി 11. 30 ന് എം സി റോഡില്‍ ചടയമംലം ജടായുപാറയ്ക്ക് സമീപം മേടയില്‍ ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസാണ് ഇടിച്ചത്. ചടയമംഗലം പൊലീസെത്തി ആംബുലന്‍സില്‍ കടയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം കടയ്ക്കല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kollam-fishing-boat-collission, Sports, Death, Accident, hospital, Police, Mortuary, State Volley Ball Player Died an Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.