Meeting | 'ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളത്'; നടന്‍ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ക്രികറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍
Feb 17, 2023, 12:35 IST
മുംബൈ: (www.kvartha.com) തമിഴ് നടന്‍ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ക്രികറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍. 'ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷം' എന്ന കുറിപ്പോടെയാണ് സചിന്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സിരുത്തൈ ശിവയ്‌ക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. 1000 വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിഷ പഠാനിയാണ് നായിക. ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്‍ വെട്രിമാരന്റെ വാടി വാസലിന്റെ സെറ്റില്‍ സൂര്യ ജോയിന്‍ ചെയ്യും. അക്ഷയ് കുമാറിന്റെ സൂരറൈ പൊട്രു ഹിന്ദി റീമേകിലും സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്.
Keywords: Suriya Meets Cricket Legend Sachin Tendulkar & Shares An Adorable Post On Instagram: 'Respect & Love', Mumbai, News, Sachin Tendulker, Cricket, Sports, Cine Actor, National.
അതേസമയം, 'സ്നേഹവും ബഹുമാനവും' എന്ന കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു. സംവിധായകന്‍ സിരുത്തൈ ശിവയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂടിംഗ് തിരക്കിലാണ് സൂര്യ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം മുംബൈയിലേക്ക് ഒരുപാട് യാത്രകള്‍ നടത്തിവരുന്നു. ഈ യാത്രയ്ക്കിടെയാകാം ഒരുപക്ഷെ ചിത്രം എടുത്തതെന്നാണ് ആരാധകര്‍ പറയുന്നത്.
സിരുത്തൈ ശിവയ്‌ക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. 1000 വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിഷ പഠാനിയാണ് നായിക. ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്‍ വെട്രിമാരന്റെ വാടി വാസലിന്റെ സെറ്റില്‍ സൂര്യ ജോയിന്‍ ചെയ്യും. അക്ഷയ് കുമാറിന്റെ സൂരറൈ പൊട്രു ഹിന്ദി റീമേകിലും സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.