അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍

 



അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍
ടൗണ്‍സ്വില്ലെ: ചിരവൈരികളായ പാകിസ്ഥാനെ  ഒരു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ  സെമിഫൈനലില്‍ കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സ് ഇന്ത്യ ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ അപരാജിതും (51) 36 റണ്‍സെടുത്ത വിജയ് സോളുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ഒരുഘട്ടത്തില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അപരാജിതും വിജയുമായിരുന്നു. പാകിസ്ഥാന് വേണ്ടി സിയ ഉള്‍ ഹഖും അസിസുല്ലയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

SUMMARY: India scraped past Pakistan by one wicket in their quarterfinal of the Under-19 World Cup. The narrow, one-wicket victory in a low-scoring match at the Tony Ireland Stadium in Townsville, took India into the semifinal, but it was almost not to be.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia