ഫിഫ റാങ്കിംഗ്; ജര്‍മ്മനിയെ പിന്തള്ളി ഉറുഗ്വേ രണ്ടാമത്

 


ഫിഫ റാങ്കിംഗ്; ജര്‍മ്മനിയെ പിന്തള്ളി ഉറുഗ്വേ രണ്ടാമത്
വാഴ്സ: ഫിഫ റാങ്കിംഗില്‍ ജര്‍മ്മനിയെ പിന്തള്ളി ഉറുഗ്വേ രണ്ടാമത്. ലോക യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

അര്‍ജന്റീന രണ്ടു സ്ഥാനം മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീല്‍ അഞ്ചാമതും ഇംഗ്ലണ്ട് ആറാമതുമാണ് എത്തിയത്.

പുതിയ റാങ്കിംഗില്‍ ഏറ്റവും കനത്ത തിരിച്ചടി പോര്‍ച്ചുഗലിനാണ്. അഞ്ചില്‍ നിന്നും പത്താം സ്ഥാനത്തേയ്ക്കാണ്‌ പോര്‍ച്ചുഗലിന്റെ പിന്മാറ്റം.

English Summery
Uruguay ranked second in FIFA ranking 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia