(www.kvartha.com 14.06.2016) കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഉറുഗ്വേ അവസാന കളിയിലെ ജയവുമായി പുറത്തേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഉറുഗ്വേ നേരത്തെ പുറത്തായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാതെ അവസാന മത്സരത്തിനിറങ്ങിയ ഉറുഗ്വേ ജമൈക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.
മുന്നേറ്റനിരയുടെ അഭാവം അഭിമുഖീകരിച്ചിരുന്ന ഉറുഗ്വേ ജമൈക്കക്കെതിരെ ആധികാരിക ജയം നേടി. അവസാന കളിയിലും സുവാരസ് സൈഡ് ബെഞ്ചിലെ കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഉറുഗ്വേ താരങ്ങള്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്ക കനിഞ്ഞു നല്‍കി ഉറുഗ്വേ പട്ടിക പൂര്‍ത്തിയാക്കി. ഉറുഗ്വേക്ക് വേണ്ടി ആബേല്‍ ഹെര്‍ണാണ്ടസ്, മത്തിയാസ് കൊറൂജ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്കയുടെ വാട്‌സന്റെ വകയായിരുന്നു.
Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പ അമേരിക്ക: ജയിച്ചിട്ടും കോസ്റ്ററിക്ക പുറത്ത്, തോല്‍വിയോടെ കൊളംബിയ ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
Related News: America, World, Football, Sports, Copa America, Wins, Urugue, Jamaica.
മുന്നേറ്റനിരയുടെ അഭാവം അഭിമുഖീകരിച്ചിരുന്ന ഉറുഗ്വേ ജമൈക്കക്കെതിരെ ആധികാരിക ജയം നേടി. അവസാന കളിയിലും സുവാരസ് സൈഡ് ബെഞ്ചിലെ കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഉറുഗ്വേ താരങ്ങള്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്ക കനിഞ്ഞു നല്‍കി ഉറുഗ്വേ പട്ടിക പൂര്‍ത്തിയാക്കി. ഉറുഗ്വേക്ക് വേണ്ടി ആബേല്‍ ഹെര്‍ണാണ്ടസ്, മത്തിയാസ് കൊറൂജ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്കയുടെ വാട്‌സന്റെ വകയായിരുന്നു.
Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പ അമേരിക്ക: ആതിഥേയര്‍ ക്വാര്‍ട്ടറില്‍, പരാഗ്വേ പുറത്ത്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.