വിശ്വനാഥന്‍ ആനന്ദിന്‌ ലോക ചെസ് ചാമ്പ്യന്‍ കിരീടം

 


വിശ്വനാഥന്‍ ആനന്ദിന്‌ ലോക ചെസ് ചാമ്പ്യന്‍ കിരീടം
മാഡ്രിഡ്: വിശ്വനാഥന്‍ ആനന്ദിന്‌ ലോക ചെസ് ചാമ്പ്യന്‍ കിരീടം. ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇസ്രായേല്‍ ഗ്രാന്റ് മാസ്റ്റര്‍ ജെല്‍ഫാന്റിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ് കിരീടം സ്വന്തമാക്കിയത്. നിര്‍ണായകമായ നാലാം ഗെയിമില്‍ സമനില നേടിയതോടെയാണ് ആനന്ദ് വിജയത്തിലേയ്ക്ക് ചുവടുവച്ചത്. ടൈബ്രേക്കറില്‍ 1.5നെതിരെ 2.5 പോയിന്റ് നേടിയാണ് ആനന്ദ് ജയിച്ചത്. ടൈബ്രേക്കറിലെ രണ്ടാം ഗെയിമിലും ആനന്ദ് വിജയിച്ചിരുന്നു. മൂന്നാം ഗെയിം സമനിലയിലായതോടെ ആനന്ദ് ഒരു പോയിന്റിന് മുന്നിലെത്തി. ആനന്ദിന്റെ തുടര്‍ച്ചായായ നാലാം ലോക ചെസ് കിരീടമാണിത്.

English Summery
Moscow: Indian Grandmaster Viswanathan Anand showed immense resilience to beat challenger Boris Gelfand of Israel in a tense rapid chess tie-breaker to win the World Championship crown for the fifth time and fourth in a row here on Wednesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia