കൊളംബോ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുളള സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ 26 റണ്‍സിന് ശ്രീലങ്കയെ തോല്പിച്ചു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇര്ഫാന് പഠാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്ഷ്മിപതി ബാലാജിയുമാണ് ഇന്ത്യയുടെ വിജയശില്പികള്.
ആദ്യംബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 146 റണ്‍സെടുത്തു. എം എസ് ധോണിയും (55) രോഹിത് ശര്‍മയുമാണ് (37) ഇന്ത്യയുടെ ടോപ്സ്കോറര്‍മാര്‍. അഞ്ചു റണ്‍സെടുത്ത ഗൗതം ഗംഭീര്‍ ലസിത് മലിംഗയുടെ പന്തുകൊണ്ട് പരിക്കേറ്റ് പിന്‍വാങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 19.3 ഓവറില്‍ 120ന് എല്ലാവരും പുറത്തായി. കുമാര്‍ സംഗകാരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. സംഗകാര 32 റണ്‍സെടുത്തു. ലങ്കയുടെ അവസാനനാലു ബാറ്റ്സ്മാന്മാര് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
SUMMARY: Irfan Pathan scalped five wickets as India warmed up for the World Twenty20 with a comfortable 26-run victory over hosts Sri Lanka in their first practice match on Saturday.
key words :Yuvraj Singh, World Twenty20, Virender Sehwag, Virat Kohli, Suresh Raina, Sara Oval, Rohit Sharma, Rangana Herath, Nuwan Kulasekara, Mahendra Singh Dhoni, Irfan Pathan, India Vs Sri Lanka, Gautam Gamhir, Angelo Mathews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.