Taipei Open | യോനെക്സ് തായ്പേയ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒരുങ്ങി കായിക പ്രേമികള്‍; ജൂലൈ 19ന് തുടക്കമാവും
Jul 15, 2022, 12:41 IST
തായ്പേയ്: (www.kvartha.com) ഈ വര്‍ഷത്തെ യോനെക്സ് തായ്പേയ് ഓപണ്‍ (YONEX Taipei Open 2022) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒരുങ്ങി കായിക പ്രേമികള്‍. തായ്വാനിലെ തായ്പേയ് ഹെപിംഗ് ബാസ്‌കറ്റ്ബോള്‍ ജിംനേഷ്യത്തില്‍ ജൂലൈ 19 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇന്‍ഡ്യയില്‍ നിന്നടക്കം ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുക്കും.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (BWF) വേള്‍ഡ് ടൂറിന്റെ പതിനഞ്ചാമത്തെ ടൂര്‍ണമെന്റാണിത്. കൂടാതെ 1980 മുതല്‍ നടക്കുന്ന തായ്പേയ് ഓപണ്‍ ചാംപ്യന്‍ഷിപിന്റ ഭാഗവുമാണ്. ബിഡബ്ല്യൂഎഫ് അനുമതിയോടെ ചൈനീസ് തായ്പേയ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മൊത്തം സമ്മാനത്തുക 500,000 യുഎസ് ഡോളറാണ്.
സിംഗപൂര്‍ ഓപണ്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ 12, 13 തീയതികളില്‍ നടന്ന ആദ്യ ഘട്ട മത്സരങ്ങളോടെ ആരംഭിച്ച സിംഗപൂര്‍ ഓപണ്‍ ജൂലൈ 17ന് ഫൈനല്‍ മത്സരത്തോടെ അവസാനിക്കും. ഇതിന്റെ ആവേശം അടങ്ങും മുമ്പാണ് തായ്പേയ് ഓപണും അരങ്ങേറുന്നത്.

Keywords: Latest-News, World, Taipei-Open, Sports, Badminton, Badminton Championship, China, Players, Indian Team, YONEX Taipei Open 2022, YONEX Taipei Open 2022 from July 19.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.