പൂണെ വാരിയേഴ്സ് ടീമംഗങ്ങളെ കാണാന്‍ യുവ്‌രാജ്‌ സ്റ്റേഡിയത്തിലെത്തി

 


പൂണെ വാരിയേഴ്സ് ടീമംഗങ്ങളെ കാണാന്‍ യുവ്‌രാജ്‌ സ്റ്റേഡിയത്തിലെത്തി
പൂണെ: തന്റെ ടീമായ പൂണെ വാരിയേഴ്സ്‌ ടീമംഗങ്ങളെ കാണാന്‍ യുവ്‌രാജ് സ്റ്റേഡിയത്തിലെത്തി. ഡക്കാണ്‍ ചാര്‍ജേഴ്സുമായുള്ള മല്‍സരത്തിനിടയിലാണ്‌ യുവി സുബ്രത റോയ് സഹാറ സ്റ്റേഡിയത്തിലെത്തിയത്. റോബിന്‍ ഉത്തപ്പയേയും മുരളി കാര്‍ത്തിക്കിനേയും ആലിംഗനം ചെയ്ത യുവി ടീമംഗങ്ങളുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. താന്‍ മുന്‍പത്തേക്കാള്‍ ആരോഗ്യവാനാണെന്നും മൂന്നോ നാലോ മാസത്തിനുള്ളില്‍ കളിക്കളത്തിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്നുമാണ്‌ പ്രതീക്ഷിക്കുന്നതെന്നും യുവ്‌രാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English Summery
Pune: Yuvraj Singh, who is recovering from a rare germ cell cancer between his lungs, on Thursday met his Pune Warrior team-mates and was seen in good spirits, enjoying his side's IPL match against Deccan Chargers here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia