15 വര്‍ഷത്തിന് ശേഷം പാകിസ്താനെതിരെ സിംബാബ്വെയ്ക്ക് ടെസ്റ്റ് ജയം
Sep 15, 2013, 09:00 IST
ഹരാരെ: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്ടെസ്റ്റില് സിംബാബ്വെയ്ക്ക് ചരിത്രവിജയം. 2001 നുശേഷം ഇതാദ്യമായാണ് സിംബാബ്വെ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഈ വിജയത്തോടെ ഓരോ മത്സരംവീതം ജയിച്ച് ഇരുടീമുകളും സമനില പാലിച്ചു.
രണ്ടാംഇന്നിംഗ്സില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക് ടീമിന് 239 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ വിജയം സിംബാബ്വെയ്ക്ക് കയ്യിലൊതുക്കാന്‍ കഴിഞ്ഞു. അവസാന ദിവസം അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 105 റണ്‍സാണ്.
സ്കോര്‍: സിംബാബ്വെ ഒന്നാം ഇന്നിംഗ്സ് 294, രണ്ടാം ഇന്നിംഗ്സ് 199, പാകിസ്താന് ഒന്നാം ഇന്നിംഗ്സ് 230, രണ്ടാം ഇന്നിംഗ്സ് 239. ടീമിന്റെ വിജയത്തിനായി നിര്‍ണായക പങ്ക് വഹിച്ചത് ചതാരയാണ്. ചതാര തന്നെയാണ് മാന്‍ ഓഫ് ദ് മാച്ച്. മാന്‍ ഓഫ് ദ് സീരീസ് പാകിസ്ഥാന്റെ യൂനിസ് ഖാനാണ്.
Keywords : Sports, Cricket, Pakistan, Cricket Test, Zimbabwe beats Pakistan for first time in 15 years, first win over top nation for a decade, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
രണ്ടാംഇന്നിംഗ്സില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക് ടീമിന് 239 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ വിജയം സിംബാബ്വെയ്ക്ക് കയ്യിലൊതുക്കാന്‍ കഴിഞ്ഞു. അവസാന ദിവസം അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 105 റണ്‍സാണ്.
സ്കോര്‍: സിംബാബ്വെ ഒന്നാം ഇന്നിംഗ്സ് 294, രണ്ടാം ഇന്നിംഗ്സ് 199, പാകിസ്താന് ഒന്നാം ഇന്നിംഗ്സ് 230, രണ്ടാം ഇന്നിംഗ്സ് 239. ടീമിന്റെ വിജയത്തിനായി നിര്‍ണായക പങ്ക് വഹിച്ചത് ചതാരയാണ്. ചതാര തന്നെയാണ് മാന്‍ ഓഫ് ദ് മാച്ച്. മാന്‍ ഓഫ് ദ് സീരീസ് പാകിസ്ഥാന്റെ യൂനിസ് ഖാനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.