ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ക്യാപ്ടന്‍ ജോണ്‍ ടെറി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായ ടെറി പ്രിമിയര്‍ ലീഗില്‍ ചെല്‍സിയുടെ പ്രതിരോധ താരമാണ്. ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കുമെന്ന് ടെറി പറഞ്ഞു.
സെര്‍ബിയ ആന്റ് മോണ്ടിനോഗ്രക്കെതിരെ 2003ല്‍ ആയിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ ടെറിയുടെ അരങ്ങേറ്റം. വിരമിക്കല്‍ തീരുമാനമെടുക്കല്‍ കടുത്തതായിരുന്നു. ആരാധകരുടെ പിന്തുണയാണ് എന്റെ ശക്തി.തുടര്‍ന്നും അതുണ്ടാവുമെന്നാണ് പ്രതീക്ഷ- ടെറി പറഞ്ഞു.
കളിക്കളത്തിലെ മികവിനൊപ്പം വിവാദങ്ങളും നിറഞ്ഞ കരിയറായിരുന്നു ജോണ്‍ടെറിയുടേത്. എതിര്‍ ടീമിലെ കളിക്കാരനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടെറിക്ക് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവക്കെണ്ടി വന്നു.

keywords: Sports, London, John Terry, Football,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.