യൂറോകപ്പ്: ഹോളണ്ടിനെ ഡെന്‍മാര്‍ക് അട്ടിമറിച്ചു

 


യൂറോകപ്പ്: ഹോളണ്ടിനെ ഡെന്‍മാര്‍ക് അട്ടിമറിച്ചു
വാഴ്‌സ: യൂറോകപ്പ് ഫുട്‌ബോളില്‍ ഹോളണ്ടിനെ ഡെന്‍മാര്‍ക് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക് ഹോളണ്ടിനെ തോല്‍പ്പിച്ചത്. 24ാം മിനിറ്റില്‍ ക്രോള്‍ ദെഹിലാണ് വിജയഗോള്‍ നേടിയത്.

അടുത്ത മത്സരം രാത്രി 12.30ന് ജര്‍മ്മനിയെ പോര്‍ച്ചുഗള്‍ നേരിടും. റൊണാര്‍ഡോ, നാനി എന്നിവരുടെ മികവിലാണ് പോര്‍ച്ചുഗലെത്തുന്നത്.

Keywords: Euro cup 2012, Holand, Denmark, Netherlands, Portugal, Cristiano Ronaldo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia