മറ്റൊരാളുടെ നമ്പറില്‍ നിന്ന് അവരറിയാതെ വിളിക്കാം; മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പറില്‍ നിന്ന് കോള്‍ വന്നാലും ഞെട്ടേണ്ട; അത് അവരായിരിക്കില്ല; കേരളത്തിലടക്കം ഞെട്ടിക്കുന്ന ആപ്ലിക്കേഷന്‍ പ്രചരിക്കുന്നു; വീഡിയോ കാണാം
May 8, 2018, 19:52 IST
കൊച്ചി: (www.kvartha.com 08.05.2018) മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ കേരളത്തിലടക്കം പ്രചരിക്കുന്നു. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പറില്‍ നിന്നുപോലും അവരറിയാതെ ആര്‍ക്കുവേണമെങ്കിലും വിളിക്കാന്‍ സാധിക്കുന്നതാണ് ആപ്ലിക്കേഷന്‍. അങ്ങനെയാണെങ്കില്‍ കോള്‍ വരുന്നവര്‍ക്ക് സ്‌ക്രീനില്‍ കാണുക മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പര്‍ തന്നെയായിരിക്കും. കാള്‍ റെക്കോര്‍ഡര്‍ ഇന്‍കോള്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
സാമ്പത്തിക തട്ടിപ്പുകളടക്കം വന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ആപ്ലിക്കേഷന്റെ ദുരുപയോഗശേഷി ഞെട്ടിക്കുന്നതാണ്. രാജ്യസുരക്ഷയ്ക്ക് പോലും വലിയ ഭീഷണിയുയര്‍ത്തുന്നതാണ് ആപ്ലിക്കേഷന്‍.
Video Courtesy- News 18 Channel
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Phone call, Cheating, Technology, Phone Number, Crimes, Application, Call Recorder Intcall Application Creates Threat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.