Flooded | കനത്ത മഴയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറി; ദുരിതത്തിലായി ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും
Nov 4, 2022, 18:34 IST
കോട്ടയം: (www.kvartha.com) കനത്ത മഴയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറി. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മഴയില്‍ ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ വെള്ളം കയറിയതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.
ഒ പി വിഭാഗത്തില്‍ മുട്ടോളമാണ് വെള്ളം ഉയര്‍ന്നത്. താഴ്ന്ന പ്രദേശവും ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാകുന്നത്. ഇത് താല്‍കാലിക പ്രശ്‌നമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ വ്യക്തമാക്കി.
Keywords: Heavy rain flooded Kottayam Medical College Hospital, Kottayam, News, Rain, Medical College, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.