ഒഴുക്കില്‌പെട്ട് പ്രസവവേദന കൊണ്ട് പുളഞ്ഞ ഹിന്ദു യുവതിക്ക് രക്ഷകനായത് മുസ്ലീം; കുഞ്ഞിന് 'യൂനുസ്' എന്ന് പേരിട്ട് മാതാപിതാക്കള്‍
Dec 6, 2015, 13:05 IST
ചെന്നൈ: (www.kvartha.com 06.12.2015) യൂനുസിനെ അറിയാമോ? ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരിദമനുഭവിക്കുന്നവര്‍ക്ക് തന്റെ അപാര്‍ട്ട്‌മെന്റിന്റെ വാതിലുകള്‍ തുറന്നിട്ടകാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ വാരികൂട്ടിയ യൂവാവ്, അതെ യൂനുസ്. ഈ യൂനുസ് വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയാവുകയാണ്. പ്രളയഭൂമിയായ ചെന്നൈയില്‍ നിന്നും സൗഹാര്‍ദ്ദത്തിന്റേയും സഹിഷ്ണുതയുടേയും മറ്റൊരു കഥ. ഹിന്ദു മാതാപിതാക്കള്‍ അവരുടെ കണ്മണിക്ക് ഒരു മുസല്‍മാന്റെ പേര് നല്‍കിയ വാര്‍ത്ത മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തു.
പ്രളയത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ചിത്രയെ ജീവന്‍ പണയപ്പെടുത്തി, നീന്തിചെന്ന് രക്ഷപ്പെടുത്തിയത് യൂനുസ് എന്ന എഞ്ചിനീയറായിരുന്നു. ഈ സമയത്ത് പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു ചിത്ര. സുരക്ഷിത സ്ഥാനത്തെത്തിച്ച ചിത്ര ഏറെ താമസിയാതെ കുഞ്ഞിന് ജന്മം നല്‍കി.
കുഞ്ഞിന് യൂനുസ് എന്ന പേരിട്ടാണ് ചിത്രയും ഭര്‍ത്താവ് മോഹനും യൂനിസിനോടുള്ള നന്ദി പ്രകാശിപ്പിച്ചത്. +KVARTHA World News in Malayalam
SUMMARY: A Muslim Engineer named Younus from Crescent Engineering College made a headline in a Tamil newspaper for helping to rescue the flood victims. He swam and rescued a non Muslim woman from a dangerously stranded place and moved her to a safe spot. The woman was suffering from labour pain at the time and by the grace of Allah delivered the baby safe.
Keywords: Chennai, Flood, Rain, Delivery, Pregnant,
പ്രളയത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ചിത്രയെ ജീവന്‍ പണയപ്പെടുത്തി, നീന്തിചെന്ന് രക്ഷപ്പെടുത്തിയത് യൂനുസ് എന്ന എഞ്ചിനീയറായിരുന്നു. ഈ സമയത്ത് പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു ചിത്ര. സുരക്ഷിത സ്ഥാനത്തെത്തിച്ച ചിത്ര ഏറെ താമസിയാതെ കുഞ്ഞിന് ജന്മം നല്‍കി.
കൂട്ടുകാര്‍ക്ക് മുന്‍പില്‍ ആളാകാന്‍ ആരെങ്കിലും തലയില്‍ തീകത്തിക്കുമോ? ഇനി കത്തിച്ചാലോ? ഇങ്ങനെയിരിക്കും!Read: http://goo.gl/7WccIN
Posted by Kvartha World News on Sunday, December 6, 2015
Keywords: Chennai, Flood, Rain, Delivery, Pregnant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.