Match abandoned | ട്വന്റി 20 ലോക കപിന് മഴ ഭീഷണി തുരുന്നു; ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചു
Oct 26, 2022, 17:47 IST
മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോക കപിന് മഴ ഭീഷണി തുരുന്നു. ബുധനാഴ്ച ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ് ഒന്നിലെ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഗ്രൂപ് 1-ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയന്റ് മാത്രമുള്ള അഫ്ഗാന്‍ അവസാന സ്ഥാനത്താണ്.
Keywords: New Zealand vs Afghanistan, T20 World Cup 2022: Match abandoned without a ball being bowled, London, Sports, Cricket, Twenty-20, Rain, Trending, World.
ഇന്‍ഡ്യന്‍ സമയം 1.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ ആര്‍ക്കും ഗ്രൗന്‍ഡിലേക്ക് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. ബുധനാഴ്ച നടന്ന ഇന്‍ഗ്ലന്‍ഡ് - അയര്‍ലന്‍ഡ് മത്സരവും മഴ മുടക്കിയിരുന്നു. ഒടുവില്‍ ഡക് വര്‍ത് ലൂയിസ് നിയമം അനുസരിച്ച് അയര്‍ലന്‍ഡ് അഞ്ചു വികറ്റിന് വിജയിക്കുകയായിരുന്നു.
ഗ്രൂപ് 1-ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയന്റ് മാത്രമുള്ള അഫ്ഗാന്‍ അവസാന സ്ഥാനത്താണ്.
Keywords: New Zealand vs Afghanistan, T20 World Cup 2022: Match abandoned without a ball being bowled, London, Sports, Cricket, Twenty-20, Rain, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.