ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ഇടവിട്ട മഴ പെയ്യാന്‍ സാധ്യത. മഴ നിലക്കുന്നതോടെ സാമാന്യം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് റിപോര്‍ട്ട്.
തീരദേശങ്ങളില്‍ 1828 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും കടലില്‍ പരമാവധി 38 നോട്ടിക്കല്‍മൈല്‍ വേഗത്തിലുമായിരിക്കും കാറ്റ്. ശക്തമായ കാറ്റില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒമ്പത് മുതല്‍ 12 അടി വരെ ഉയരത്തില്‍ തിരയടിക്കാനിടയുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
SUMMARY: There is a possibility of rain in Qatar from Thursday especially in the northern parts. after rain there will chance of medium strengthened wind flowing from north to west.
Keywords: Doha, Qatar, Gulf, Rain, See, Driving, Report, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.