Rocket fails | ബ്ലൂ ഒറിജിന്റെ റോകറ്റ് വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം പരാജയപ്പെട്ടു; വീഡിയോ കാണാം
Sep 13, 2022, 11:12 IST
വാഷിംഗ്ടൺ: (www.kvartha.com) വ്യവസായി ജെഫ് ബെസോസിന്റെ കംപനിയായ ബ്ലൂ ഒറിജിൻ (Blue Origin) തിങ്കളാഴ്ച വിക്ഷേപിച്ച റോകറ്റ് പരാജയപ്പെട്ടു. ഭാഗ്യവശാൽ പേടകത്തിൽ മനുഷ്യർ ഉണ്ടായിരുന്നില്ല. ശാസ്ത്രീയ ഗവേഷണത്തിന് മാത്രമായിരുന്നു വിക്ഷേപണം.
വെസ്റ്റ് ടെക്‌സാസിൽ നിന്നാണ് റോകറ്റ് വിക്ഷേപിച്ചത്, പറന്ന് ഒരു മിനിറ്റിനുള്ളിൽ താഴെയുള്ള സമയത്ത് തന്നെ സിംഗിൾ എഞ്ചിന് ചുറ്റും മഞ്ഞ ജ്വാലകൾ ദൃശ്യമായി. കുറച്ച് സമയത്തിന് ശേഷം പേടകത്തിന്റെ എമർജൻസി സിസ്റ്റം ആക്റ്റിവേറ്റ് ചെയ്യുകയും ദൂരെയുള്ള പ്രദേശത്ത് ലാൻഡ് ചെയ്യുകയും ചെയ്തു.
റോകറ്റ് വീണ്ടും ഭൂമിയിലേക്ക് പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപോർട് ചെയ്തിട്ടില്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. ബ്ലൂ ഒറിജിനിനായുള്ള 23-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. ദൗത്യം ഓഗസ്റ്റ് 31ന് വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതികവും കാലാവസ്ഥയും കാരണം പലതവണ വൈകുകയായിരുന്നു.
You Might Also Like:
പൂച്ചയെ രക്ഷിക്കാനായി ഓടയില്‍ ഇറങ്ങി; പിന്നീട് സംഭവിച്ചത്

Booster failure on today’s uncrewed flight. Escape system performed as designed. pic.twitter.com/xFDsUMONTh
— Blue Origin (@blueorigin) September 12, 2022
റോകറ്റ് വീണ്ടും ഭൂമിയിലേക്ക് പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപോർട് ചെയ്തിട്ടില്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. ബ്ലൂ ഒറിജിനിനായുള്ള 23-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. ദൗത്യം ഓഗസ്റ്റ് 31ന് വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതികവും കാലാവസ്ഥയും കാരണം പലതവണ വൈകുകയായിരുന്നു.
You Might Also Like:
പൂച്ചയെ രക്ഷിക്കാനായി ഓടയില്‍ ഇറങ്ങി; പിന്നീട് സംഭവിച്ചത്
Keywords: Rocket fails minutes after launch, Blue Origin’s NS23 mission escapes near death, International,Washington, America, News, Top-Headlines, Latest-News, Video, Weather, Rocket, Mission, Science,Researchers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.