ഒമാനില്‍ കനത്തമഴയിലും വെള്ളപൊക്കത്തിലും ആറ് പേര്‍ മരിച്ചു

 


ഒമാനില്‍ കനത്തമഴയിലും വെള്ളപൊക്കത്തിലും ആറ് പേര്‍ മരിച്ചു
മസ്ക്കറ്റ്: ഒമാനിലുണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും ആറ് പേര്‍ മരിച്ചു. രണ്ട് ഒമാന്‍ സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും മരിച്ചവരില്‍ ഉള്‍പ്പെടും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സേന യൂണിറ്റുകളും രംഗത്തുണ്ട്. ഒഴുക്കില്‍ പെട്ട രണ്ട്‌ പാക്കിസ്ഥാനികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്‌.

English Summery
Muscat Two Emiratis and a six-year-old child were among six people killed when they were swept away by swirling wadi waters in various parts of Oman on Thursday following rains and a thunderstorm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia