ഖാസിം ഉടുമ്പുന്തല
യു എ ഇ: (www.kvartha.com 19.07.2021) യു എ ഇയുടെ വിവിധഭാഗങ്ങളില്‍ മഴയും കാറ്റും തുടരുന്നു. വടക്കന്‍ എമിറേറ്റുകളിലും അബൂദബിയിലെയും അല്‍ ഐനിലെയും വിവിധയിടങ്ങളിലുമാണ് മഴ പെയ്തത്. ദിബ്ബയിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.
നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ഫുജൈറ, ഖോര്‍ഫുകാന്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. മലനിരകളിലെല്ലാം കനത്ത മഴയായിരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. മലനിരകളില്‍ നിന്നും ചെറിയ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു. വരുംദിവസങ്ങളില്‍ രാജ്യമൊട്ടാകെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Keywords: Khasim Udumbumthala, UAE: Warm, dusty weather in Abu Dhabi, Dubai, Sharjah, partly cloudy in some areas, gradual increase in temperatures, UAE, Abu Dhabi, Rain, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.