Train | സഹയാത്രികയുടെ സീറ്റില്‍ കയറി ഇരുന്നു: ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകാതെ യുവതി, പിന്നാലെ വഴക്ക്: വൈറലായി വീഡിയോ
Updated: Aug 1, 2024, 01:19 IST
Image generated by Meta Ai
യാത്രക്കാര്‍ക്ക് നിരാശയും കാലതാമസവും ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ധിച്ചുവരികയാണ്.
(KVARTHA) ഇന്ത്യന്‍ റെയിവേ ട്രെയിനുകളില്‍ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ തല്ലുകൂടുന്നത് ഒരു പതിവ് സംഭവമല്ല. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ട്രെയിനിനുള്ളില്‍ ഒരു സ്ത്രീ വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റൊരു യാത്രിക്കാരിയുടെ സീറ്റില്‍ ഇരുന്ന ഈ സ്ത്രീ, അത് ഒഴിയാന്‍ വിസമ്മതിച്ചതാണ് തര്‍ക്കത്തിനും സഹയാത്രികര്‍ക്ക് കാര്യമായ അസൗകര്യത്തിനും കാരണമായത്.
യാത്രക്കാര്‍ക്ക് നിരാശയും കാലതാമസവും ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ധിച്ചുവരികയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.