News
Space Life | പിസ, കോഴി, പിന്നെ മൂത്രം ശുദ്ധീകരിച്ച വെള്ളവും! സുനിത വില്യംസും വിൽമോറും കഴിച്ചത് എന്തെല്ലാം? ബഹിരാകാശ ജീവിതത്തിന്റെ അവിശ്വസനീയമായ അറിയാക്കഥകൾ
സുനിത വില്യംസിന്റെ ഒമ്പത് മാസത്തെ ബഹിരാകാശ ജീവിതത്തിലെ ഭക്ഷണക്രമം, ദൈനംദിന കാര്യങ്ങൾ, വെല്ലുവിളികൾ, അത്ഭുതങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.