വീണ്ടും ദുരന്തവാര്‍ത്ത; തുര്‍ക്കി തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു; 13 പേരെ കാണാനില്ല
Sep 20, 2015, 22:42 IST
ഇസ്താംബൂള്‍: (www.kvartha.com 20.09.201) നാടും വീടുമുപേക്ഷിച്ചു അന്യ ദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ വിധി വിടാതെ പിന്തുടരുന്നു. തുര്‍ക്കി തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. 1 3 പേരെ കാണാതായി. അപകട സമയം ബോട്ടില്‍ 46 പേരുണ്ടായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് വള്ളത്തിലിടിച്ച് തകരുകയായിരുന്നു.
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് കുടിയേറാന്‍ ചെറുബോട്ടില്‍ യാത്ര തിരിച്ചവരാണ് അപകടത്തില്‍ പെട്ടതെന്ന് തുര്‍ക്കിഷ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
SUMMARY: At least 13 refugees died off the coast of Turkey on Sunday after the inflatable dinghy carrying them to Greece collided with a ferry, Turkish media reported.
Four children were among the victims of the accident involving a boat carrying 46 refugees from the northwestern Turkish port of Canakkale to the Greek island of Lesbos, Dogan news agency reported. 20 people were rescued and 13 people were still missing, the report added. There was no information on the nationalities of the refugees.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.